ചെമ്പ്രാ പീക്ക് അടച്ചു.

0

കനത്ത മഴയെ തുടര്‍ന്ന് ചെമ്പ്ര പീക്ക് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15വരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!