വാല്‍മീകി ആശ്രമ പുനരുദ്ധാരണം; കട്ടിളവെയ്പ്പ് നടത്തി

0

പുല്‍പള്ളി ആശ്രമക്കൊല്ലി വാത്മീകി ആശ്രമത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ കട്ടിളവെയ്പ് ബ്രഹ്മശ്രീ പൊയ്കയില്‍ ശ്രീകുമാര്‍ തന്ത്രി നിര്‍വ്വഹിച്ചു. സുരേന്ദ്രന്‍ പള്ളത്ത്, സുരേഷ് കുഴിമറ്റത്തില്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടിവി അനില്‍മോന്‍ ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!