അഞ്ജുവിന് സിറ്റി ക്ലബിന്റെ ആദരം 

0

അഞ്ജുവിന് സിറ്റി ക്ലബിന്റെ ആദരം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ സോഷ്യാളജിയില്‍ എട്ടാം റാങ്ക് നേടിയ അഞ്ജുവിനെ വയനാട് സിറ്റി ക്ലബ് ആദരിച്ചു.പുല്‍പ്പള്ളി ചേകാടി ആദിവാസി കോളനിയിലെ പരേതനായ സുബ്രമണ്യന്റെയും രോഹിണിയുടെയും മകളാണ് അഞ്ജു.ഗ്രാമ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു.പി.എ ഡിവന്‍സ് അധ്യക്ഷനായി.സി.ഡി. ബാബു, ബെന്നി മാത്യു, ടി.ജെ മാത്യു ,മഞ്ജു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!