കഞ്ചാവുമായി യുവാവ് പിടിയില്‍

0

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിനിടെയാണ് ബത്തേരി എക്‌സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുമായി മൂലങ്കാവ് സ്വദേശി അജ്‌സല്‍ റഹ്‌മാന്‍ (22)നെ അറസ്റ്റു ചെയ്തത്. കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 1.200 കിലോഗ്രാം കഞ്ചാവും, വാഹനവും സംഘം പിടിച്ചെടുത്തു.പരിശോധനയില്‍ പ്രിവന്റീവ് ഒഫീസറായ ഉമ്മര്‍ വി എ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനീഷ് എ എസ് ജോമോന്‍ എം ജെ അമല്‍ തോമസ് വിഷ്ണു എം ഡി എക്‌സൈസ് ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!