അര്‍ബന്‍ബാങ്ക് നിയമന അഴിമതി ചിലനേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളെന്ന് സുചന

0

ബത്തേരി അര്‍ബന്‍ബാങ്ക് നിയമന അഴിമതി; ഡിസിസി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍, ചിലനേതാക്കള്‍ ഗുരുതര ഇടപാടുകള്‍ നടത്തിയതായി പരാമര്‍ശമെന്ന് സൂചന. കഴിഞ്ഞദിവസം കമ്മീഷന്‍ ഇതുസംബന്ധിച്ച വിശദമായി റിപ്പോര്‍ട്ട് കെ പിസിസിക്കും,ഡിസിസി പ്രസിഡണ്ടിനും കൈമാറി. റിപ്പോര്‍ട്ടിന്‍മേല്‍ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നും സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!