ചീരാലില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും  തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

0

ചീരാലിലെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും  തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി .രണ്ട് വാര്‍ഡുകള്‍ പങ്കിടുന്ന പ്രദേശത്തെ ഒരു വാര്‍ഡ് കണ്ടെയ്‌മെന്റ് ആയതോടെ പകുതി സ്ഥാപനങ്ങള്‍ക്കാണ് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നത്.പഞ്ചായത്ത് പ്രത്യേക യോഗം ചേര്‍ന്ന് സമര്‍പ്പിച്ച അപേക്ഷയിലാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!