പഴേരി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് കെ എം മനോജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴേരി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ എം മനോജാണ് സ്ഥാനാര്‍ഥി. പഴേരിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കെ നൂറുദ്ദീന്‍, അഡ്വ. സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂര്‍, സഫീര്‍ പഴേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!