നക്ഷത്ര വനം പദ്ധതി ആരംഭിച്ചു
കല്ലോടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നക്ഷത്ര വനം പദ്ധതി ആരംഭിച്ചു.21 ഇനം നക്ഷത്ര വനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വൈസ് പ്രിന്‍സിപ്പാള്‍ ജാക്വലീന്‍, സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ ,വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് നട്ടു. തുടര്‍ന്ന് നക്ഷത്ര വനങ്ങളുടെ പ്രത്യേകതകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാരായ ഫിലിപ്പ് ജോസഫ് ,വല്‍സമ്മ എന്നിവര്‍ സംസാരിച്ചു.