എക്സിബിഷന്‍ നടത്തി
സ്ത്രീ പക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ (എം) മാനന്തവാടി ലോക്കല്‍ കമ്മറ്റി ഗാന്ധി പാര്‍ക്കില്‍ എക്സിബിഷന്‍ നടത്തി. ഏരിയ സെക്രട്ടറി എം റജീഷ് ഉദ്ഘാടനം ചെയ്തു.കെ. സൈനബ അദ്ധ്യക്ഷത വഹിച്ചു .വി.കെ തുളസിദാസ് , വി.കെ സുലോചന . കെ.ടി വിനു. എ വി മാത്യു . വി. അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.