നക്ഷത്രവനം തൈനടീല്‍ നടത്തി

0

വനമഹോല്‍സവം 2021ന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ കല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നക്ഷത്രവനം തൈനടീല്‍ നടത്തി. പരിപാടിയുടെ ഉദ്ഘാടനം നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്തംഗം അനീഷ് പിലാക്കാവ്, ജില്ലാപഞ്ചായത്തംഗം അമല്‍ജോയി,സോഷ്യല്‍ ഫോറസ്റ്റ് ഡിഎഫ്ഒ ഹരിലാല്‍ തുടങ്ങിയിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!