മുള്ളന്‍കൊല്ലി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്

0

ടി പി ആര്‍ 17 ശതമാനം മുള്ളന്‍കൊല്ലി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്.കര്‍ശന നിയന്ത്രണവുമായി പോലീസും ആരോഗ്യ പ്രവര്‍ത്തകരും.ആദിവാസി കോളനികളിലും രോഗം വ്യാപിക്കുന്നത്ആ ശങ്കക്കിടയാക്കുന്നുണ്ട്. മാടപ്പള്ളിക്കുന്ന്,എടമല ,ചാമപ്പാറ, പാതിരി കോളനികളിലാണ് കുടുതല്‍ രോഗ വ്യാപനം ഉള്ളത്.പഞ്ചായത്തിലും,കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!