ഡിവൈഎഫ്‌ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

0

കല്‍പ്പറ്റ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാട്ടക്കൊല്ലിയില്‍ പ്രതിഷേധജ്വാല ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.സമരത്തില്‍ ആര്യ  അദ്ധ്യക്ഷയായി.ഷംലാസ്, ജസീല്‍ എന്നിവര്‍ സംസാരിച്ചു.ജീവിതം മുഴുവന്‍ സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മേഖലാകേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!