തമിഴ്‌നാട് അതിര്‍ത്തികള്‍ നാളെ മുതല്‍ പൂര്‍ണ്ണമായും തുറക്കും

0

വയനാടിന്റെ തമിഴ്‌നാട്  അതിര്‍ത്തികള്‍ നാളെ മുതല്‍ പൂര്‍ണ്ണമായും തുറക്കും. നാളെ മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള പ്രവേശനത്തിന് ഇപാസ്സ്, ഇ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ റദ്ദാക്കി.എന്നാല്‍ കേരളത്തിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!