റ്റിഡിഎഫ് വഞ്ചനാദിനം ആചരിച്ചു

0

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ 30നകം ശമ്പളവര്‍ധനവ് നടപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാത്തതിലും, മേഖല സ്വകാര്യ വല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ചും, ഡ്യൂട്ടി പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും റ്റിഡിഎഫിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോ യൂണിറ്റില്‍ വഞ്ചനാദിനം ആചരിച്ചു. ഒ കെ ശശീന്ദ്രന്‍,  ബാബുരാജ് കടവത്ത്, കെ റ്റി വിനോദ്, അബ്ദുള്‍ മജീദ്, വി ആര്‍ സുനില്‍ അജീഷ്, പി എസ് റോണി, ഹാജാസലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!