പഠന സഹായ വിതരണം ചെയ്തു

0

ആല്‍ഫ ആന്റ് ഒമേഗ ഇന്റര്‍നാഷണല്‍ മീഡിയയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായ വിതരണം മാനന്തവാടി സി എസ് ഐ ചര്‍ച്ച് ഹാളില്‍ ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.പാസ്റ്റര്‍ രാജു ആനിക്കാട് അധ്യക്ഷത വഹിച്ചു. സജി നെടുങ്കണ്ടം, ജോയ് മുളക്കല്‍,വിപിന്‍ വേണുഗോപാല്‍, കെ ജെ ജോബ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!