നില്‍പ് സമരം നടത്തി

0

കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ് )  മാനന്തവാടി മുന്‍സിപ്പാലിറ്റിക്കു മുന്‍പില്‍ നില്‍പ് സമരം നടത്തി.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്  സമരം നടത്തിയത്.താലൂക്ക് സെക്രട്ടറി ഫൈസല്‍ ഉദ്ഘാടനം ചെയ്തു.റെജി, വിനോദ്, സതീഷ്,  ജിതേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!