പഠനോപകരണങ്ങള്‍ കൈമാറി

0

പഠനോപകരണങ്ങള്‍ കൈമാറി. പനമരം ഗവ: ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ വിവിധ പഠന കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി പനമരം സി ഐ കുഞ്ഞിമോയിന്‍കുട്ടി , ഹെഡ്മാസ്റ്റര്‍ വി മോഹനന്‍ മാസ്റ്റര്‍ക്ക് കൈമാറി. ചടങ്ങില്‍ അദ്ധ്യാപകരായ ഷിബു എം സി രേഖ കെ. നവാസ് ടി എന്നിവരും ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ദിനേഷ് ടി ,നന്ദിനി എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!