യുവാവ് തൂങ്ങി മരിച്ചു.

0

നെല്ലിയമ്പം കുറ്റോത്ത് ജോണിയുടെ മകന്‍ ഷിജു(27)വിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് വൈകിട്ടോടെയാണ് ഷിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!
12:56