മണല്‍വയലില്‍ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടവാതിക്കല്‍ തങ്കച്ചന്റെ മകന്‍ ജോസുകുട്ടി (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബന്ധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് യുവാവ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.അമ്മ:ലിസി.സഹോദരങ്ങള്‍ ലിജിന്‍,ലജാഷി,ലിജിന.
Sign in
Sign in
Recover your password.
A password will be e-mailed to you.