കടുവയെ കണ്ടെത്താന്‍ ക്യാമറ സ്ഥാപിച്ചു

0

സി.സി കല്ലിടാം കുന്ന് ഭാഗത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക ടീമിനെയും സജ്ജമാക്കി. നിരന്തരം കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഭീതിയിലായ നാട്ടുകാരെകുറിച്ച് വയനാട് വിഷന്‍ വാര്‍ത്ത നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!