പരിസരം ശുചീകരിച്ച് അക്ഷരസേന
കണിയാരം പ്രഭാത് വായനശാല അക്ഷരസേനയുടെ നേതൃത്വത്തില്‍ വായനശാലയും,ഓഡിറ്റോറിയവും പരിസരവും ശുചീകരിച്ചു.വായനശാല സെക്രട്ടറി കെ ജി ശിവദാസന്‍, പ്രസിഡന്റ് ജോയ് കടവില്‍. രതീഷ് രാജന്‍, അര്‍ജുന്‍ദാസ്, സുധീഷ്, വിപിന്‍, ഷീജ പ്രദീപ്, ഷീജ വിനോദ്, ഹരിപ്രസാദ്, സനൂപ് വര്‍ഗ്ഗീസ്, എന്നിവര്‍ നേതൃത്വം നല്‍കി