ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ  സികെ ജാനു മാനനഷ്ടക്കേസ് കൊടുത്തു

0

ജെ.ആര്‍ പി നേതാക്കള്‍ക്കെതിരെ  സികെ ജാനു മാനനഷ്ടക്കേസ് കൊടുത്തു. ഒരു കോടിയുടെ മാനനഷ്ടക്കേസാണ് വ്കകീല്‍ മുഖാന്തരം നല്‍കിയത്. ജാനുവിന് എതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്താത്ത പക്ഷം.കേസുമായി മുന്നോട്ടുപോകുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!