സബ് കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു
വയനാട് സബ് കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു.റവന്യൂ സബ് ഡിവിഷന്റെ ഉന്നമനത്തോടൊപ്പം ആദിവാസി മേഖലയ്ക്കും യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണനയെന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ .ഒറ്റപ്പാലം സബ് കലക്ടറായിരിക്കെയാണ് മാനന്തവാടിയിലേക്ക് സ്ഥലം മാറിയെത്തിയത്. 2017 ഐ.എ.എസുകാരനായ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്.