സേവ് ലക്ഷദ്വീപ് പരിപാടി സംഘടിപ്പിച്ചു

0

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ  പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് മാടക്കര ഐക്യ റെസിഡന്‍ഷ്യല്‍ അസോസിയഷന്‍ സേവ് ലക്ഷദ്വീപ് പരിപാടി നടത്തി.ഉമര്‍ നിസാമി ഉദ്ഘാടനം ചെയ്തു.മാടക്കര അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി.സിനിമാ താരം ഷിജു കെവിന്‍,ഖാലിദ് ആമിയാന്‍,ഹംസ,ആസിഫ്,പൈലി,കെ സി മുഹമ്മദ്കുട്ടി,ഹംസ മൗലവി തുടങ്ങിയവര്‍  സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!