സ്‌നേഹവിരുന്ന് നല്‍കി

0

ബത്തേരിയിലെ ആയിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പിറ്റ്‌കോ ഗ്രൂപ്പും മാനിക്കുനി ഫ്രണ്ട്‌സ് എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് സ്‌നേഹവിരുന്ന് നല്‍കി.സുധീഷ് ശക്തി,ജിന്‍ഷോ കെ.എസ്,ഷിനു ബാനര്‍ജി,മുഹമ്മദ് ഷാ,ഷിന്റോ ബത്തേരി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!