മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ നല്‍കി

0

തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് കെ.എന്‍ ഗോപിനാഥന്‍  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് ചെക്ക് കൈമാറി. സെക്രട്ടറി പി.വി തോമസ്, ഡയറക്ടര്‍മാരായ എം.ടി ജോണി, ജോജിന്‍ ടി ജോയി,പി.വി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!