അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

0

മാനന്തവാടി ചൂട്ടക്കടവ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!