നവകേരളത്തിന് കൈത്താങ്ങായി അക്ഷയ സംരംഭകരും

0

വയനാട്ടിലെ അക്ഷയ സംരംഭകര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി സമാഹരിച്ച തുകയുടെ ചെക്ക് ജില്ലാ കലക്ടര്‍ക്ക് കൈമാറി. വയനാട് ജില്ല അക്ഷയ ഡി.പി.എം ഷെറിന്‍ സി ബോബന്‍ അക്ഷയ സംരംഭകരായ സോണി ആസാദ്, സുഭാഷ് പുല്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.

Leave A Reply

Your email address will not be published.

error: Content is protected !!