കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റസ്‌ക്യൂ ടീം രൂപികരിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭ. നഗരസഭയിലെ 35 ഡിവിഷനുകളിലും 24 മണിക്കൂറും സേവന സന്നദ്ധരായി പത്തംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് റസ്‌ക്യൂ ടീം രൂപീകരിച്ചിരിക്കുന്നത്.കൊവിഡ് രൂക്ഷമാകുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റസ്‌ക്യൂടീം രൂപീകരിച്ചിരിക്കുന്നത്. നഗരസഭയിലെ 35 ഡിവിഷനുകളിലും റസ്‌ക്യൂ ടീമിന്റെ സേവനം 24 മണിക്കൂറും ലഭിക്കും.റസ്‌ക്യുടീം പ്രവര്‍ത്തന ഫ്ളാഗ് ഓഫ് നഗരസഭ അങ്കണത്തില്‍ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു.
കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും, മരുന്നുകള്‍ വീടുകളിലെത്തിക്കുന്നതിനും, അണുവിമുക്തമാക്കാനും റസ്‌ക്യൂടീമിന്റെ സേവനം ഡിവിഷനുകളില്‍ ലഭ്യമാകും. ഇവര്‍ക്ക് എല്ലായിടത്തും ഓടി എത്താനായി ഒരു ജീപ്പും നഗരസഭ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. റസ്‌ക്യു ടീം പ്രവര്‍ത്തനം ഇന്നുമതുല്‍ നഗരസഭയില്‍ ആരംഭിച്ചു.കൊവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റസ്‌ക്യൂ ടീം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റസ്‌ക്യൂ ടീം രൂപികരിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭ. നഗരസഭയിലെ 35 ഡിവിഷനുകളിലും 24 മണിക്കൂറും സേവന സന്നദ്ധരായി പത്തംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് റസ്‌ക്യൂ ടീം രൂപീകരിച്ചിരിക്കുന്നത്.കൊവിഡ് രൂക്ഷമാകുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റസ്‌ക്യൂടീം രൂപീകരിച്ചിരിക്കുന്നത്. നഗരസഭയിലെ 35 ഡിവിഷനുകളിലും റസ്‌ക്യൂ ടീമിന്റെ സേവനം 24 മണിക്കൂറും ലഭിക്കും.റസ്‌ക്യുടീം പ്രവര്‍ത്തന ഫ്ളാഗ് ഓഫ് നഗരസഭ അങ്കണത്തില്‍ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു.
കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും, മരുന്നുകള്‍ വീടുകളിലെത്തിക്കുന്നതിനും, അണുവിമുക്തമാക്കാനും റസ്‌ക്യൂടീമിന്റെ സേവനം ഡിവിഷനുകളില്‍ ലഭ്യമാകും. ഇവര്‍ക്ക് എല്ലായിടത്തും ഓടി എത്താനായി ഒരു ജീപ്പും നഗരസഭ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. റസ്‌ക്യു ടീം പ്രവര്‍ത്തനം ഇന്നുമതുല്‍ നഗരസഭയില്‍ ആരംഭിച്ചു.