കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ ബത്തേരി ടൗണ്‍ സപ്ലൈകോയിലും ഹോം ഡെലിവറി ആരംഭിച്ചു. 9539383515 എന്നവാട്‌സ് ആപ്പ് നമ്പറില്‍ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയാല്‍ കുടുംബശ്രീ മുഖേന 10 കിലോമീറ്റര്‍ ചുറ്റളവില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും.2 കി.മി വരെ 40 രൂപ 2-5 കിലോമീറ്റര്‍ 60 രൂപ 5 -10 കി.മി വരെ നൂറു രൂപ വരെ കുടുംബശ്രീ ഈടാക്കിയാണ് ഹോം ഡെലിവറി നടത്തുക.
Sign in
Sign in
Recover your password.
A password will be e-mailed to you.