കോവിഡ് ചികില്‍സയിലിരിക്കെ വീട്ടമ്മ മരണപ്പെട്ടു

0

കോവിഡ് ചികില്‍സയിലിരിക്കെ വീട്ടമ്മ മരണപ്പെട്ടു. മുട്ടില്‍ അമ്പുകുത്തി ലക്ഷ്മി കൃപാനിവാസില്‍ സുമാലിനി (53) ആണ് മരണപ്പെട്ടത്.  കോവിഡ് ബാധിച്ച് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായ സുമാലിനി രാത്രിയോടെ മരണപ്പെടുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 5 ദിവസമായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!