എം ജി ബിജു രാജിവെച്ചു

0

മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി സി സി ജനറല്‍ സെക്ക്രട്ടറി എം ജി ബിജു ഡി സി സി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് രാജികത്ത് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!