അമ്പലവയലില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

0

പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്തിന്റെ അധ്യക്ഷതയില്‍ ഇന്ന് നടന്ന അടിയന്തിര പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് തീരുമാനമായത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനാല്‍ ഇന്നലെവിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ശുപാര്‍ശ ചെയ്തിരുന്നു.തീരുമാനം ജില്ലാ ഭരണകൂടത്തിന് കൈമാറി അന്തിമ തീരുമാനമെടുക്കുക ജില്ലാ ഭരണകൂടമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!