ബത്തേരി നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും ,നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും.കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും ,നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടുമെന്ന് ബത്തേരി മുനിസിപ്പാലിറ്റി അധികൃതര്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന 50 ശതമാനം കടകള്‍ മാത്രമാണ് തുറക്കുക എന്നും പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.