ജില്ലയിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

0

ജില്ലയിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

കണിയാംമ്പറ്റ ടൗണ്‍ ഉള്‍പ്പെടുന്ന 4-ാം വാര്‍ഡ് പൂര്‍ണ്ണമായും, മേപ്പാടി പഞ്ചായത്ത് ചെമ്പോത്തറ വാര്‍ഡ്, പനമരം മലങ്കര കോളനി, വേങ്ങപ്പള്ളി ഏരിയ, പനമരം കൈപ്പാട്ട് കുന്ന്, പൂതാടി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ്, മീനങ്ങാടി ചീരാംകുന്ന് ഭാഗം, നൂല്‍പുഴ കൊട്ടനോട് കോളനി, വേങ്ങപ്പള്ളി തൊണ്ടാര്‍ കോളനി, തിരുനെല്ലി അപ്പപാറ പി.എച്ച്.സിക്ക് കീഴിലുള്ള തോല്‍പെട്ടി, അരണ പാറപ്രദേശങ്ങള്‍, പനമരം വാര്‍ഡ് 9 ലെ പാറക്കുനി കോളനി, അമ്പലവയല്‍ 16-ാം വാര്‍ഡ് നെല്ലാറ ച്ചാല്‍ എന്നീ സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!