പുല്‍പ്പള്ളി പഞ്ചായത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി ടൗണുകളില്‍ മാസ്‌കില്ലതെ എത്തുന്നവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കമെന്നും പോലീസ് വ്യക്തമാക്കി.
പുല്‍പ്പളളി ടൗണ്‍ ആന്റ റോഡ് മുള്ളന്‍ കൊല്ലി റോഡ് ബത്തേരി പുല്‍പ്പള്ളി റോഡ് താന്നിത്തെരുവ് റോഡ് എന്നിവിടങ്ങളില്‍ ബാരിക്കേഡികള്‍ സ്ഥാപിച്ചാണ് പരിശോധന വിവാഹാഘോഷങ്ങള്‍ നടക്കുന്ന വീടുകളില്‍ പോലീസിന്റ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടന്നെന്ന് ഉറപ്പു വരുത്തിനുള്ള പരിശോധനകളും ആരംഭിച്ചു വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.