ക്ഷേത്രങ്ങളില്‍ ഭക്തരുടെ വന്‍തിരക്ക്

0

വിഷുവിനോട് അനുബന്ധിച്ച് പുല്‍പ്പള്ളി മേഖലയിലെ ക്ഷേത്രങ്ങളില്‍ ഭക്തരുടെ വന്‍തിരക്ക്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഭക്തര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കരുതലും പ്രാര്‍ത്ഥനയും പുത്തന്‍ പ്രതീക്ഷകളുമായി വിഷുനാളില്‍ പുല്‍പ്പള്ളി ശ്രീ സീതാദേവി ലവകുശ ക്ഷേത്രത്തിലും, പുല്‍പ്പളളി ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!