കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ ടൗണിന് സമീപത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.മാടപ്പള്ളിക്കുന്ന് കടവനാംകുന്നേല്‍ രാജന്‍(80) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പെരിക്കല്ലുരില്‍ വച്ച് റോഡിലുടെ നടന്നുപോകുകയായിരുന്ന രാജനെ ബൈക്ക് തട്ടിയായിരുന്നു അപകടമുണ്ടായത്.ഭാര്യ:യശോദ.മക്കള്‍:ദേവന്‍,ശശി.
Sign in
Sign in
Recover your password.
A password will be e-mailed to you.