വെണ്മണി അന്ന പൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മോഷണം

0

വെണ്മണി അന്ന പൂര്‍ണേശ്വരി ക്ഷേത്രം ഓഫീസില്‍ സൂക്ഷിച്ച ഭണ്ഡാരം തുറന്ന് പണം മോഷ്ടിച്ചു. ക്ഷേത്രം ജീവനക്കാര്‍ ഇന്ന് രാവിലെ എത്തിയപ്പോഴാണ് ഓഫീസിന്റെ വാതില്‍ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. സമീപത്തു നിന്ന് തുറന്നിട്ട നിലയില്‍ ഭണ്ഡാരവും കണ്ടെത്തി. മാര്‍ച്ച് 26,27 തീയതികളിലായിരുന്നു ക്ഷേത്രത്തിലെ പൂരമഹോത്സവം. തലപ്പുഴ പോലീസില്‍ പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!