മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി;

0

മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി;

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം.

മികച്ച നരേഷന്‍ വൈല്‍ഡ് കര്‍ണാടക
മികച്ച സംഗീത സംവിധാനംവിശാഖ് ജ്യോതി
മികച്ച എഡിറ്റിംഗ്‌ജേര്‍സി
മികച്ച കുടുംബ ചിത്രം ഒരു പാതിര സ്വപ്നം പോലെ
മികച്ച വിതരണം ഡേവിഡ് അറ്റര്‍ബറോ
സ്‌പെഷ്യല്‍ ജൂറി സ്‌മോള്‍ സ്‌കെയില്‍ സൊസൈറ്റി
മികച്ച അനിമേഷന്‍ ചിത്രം രാധ
മികച്ച മലയാള ചിത്രം കള്ളനോട്ടം
മികച്ച തമിഴ് ചിത്രം അസുരന്‍
മികച്ച ഹിന്ദി ചിത്രം ചിച്ചോരെ
മികച്ച പരിസ്ഥിതി ചിത്രം ദ സ്‌റ്റോര്‍ക് സേവിയേഴ്‌സ്
മികച്ച കന്നഡ ചിത്രംഅക്ഷി
ശബ്ദലേഖനം റസൂല്‍പൂക്കുട്ടി
മികച്ച ഗാനരചയിതാവ് പ്രഭാവര്‍മ്മ
മികച്ച വസ്ത്രാലങ്കാരം വി. ശശി, സുജിത്ത് സുധാകരന്‍
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം സിക്കിം
മികച്ച സിനിമാ ഗ്രന്ഥം സിനിമ പഹനാരാ മനുഷ്യ
മികച്ച നിരൂപണംസോഹിനി ചതോപാധ്യായ

Leave A Reply

Your email address will not be published.

error: Content is protected !!