ഫോറസ്റ്റ്‌ലീസ് കര്‍ഷകര്‍ മാര്‍ച്ച് 23ന്  ദേശീയ പാത ഉപരോധിക്കും

0

ഫോറസ്റ്റ് ലിസ് കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക ,വാസയോഗ്യമായ വീടും റോഡുകളും അനുവദി ക്കുക,വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫോറസ്റ്റ്‌ലീസ് കര്‍ഷകര്‍ ബത്തേരിയില്‍ ഈ മാസം 23 ന് രാവിലെ 11 മണി മുതല്‍ ദേശീയ പാത ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാനുള്ള സമരമാണിതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!