എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

0

മാനന്തവാടി മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി  ബബിത ശ്രീനു വരണാധികാരി വികല്‍പ് ഭരദ്വാജ് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ജില്ലാ പ്രസി:  ടി നാസര്‍, ജില്ലാ കമ്മിറ്റിയംഗം എന്‍ ഹംസ മണ്ഡലം പ്രസി:എം.റ്റി. കുഞ്ഞബ്ദുല്ല, സെക്രട്ടറി നൗഫല്‍ പി.കെ. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി. ജമീല തുടങ്ങി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്ഡി പി ഐ ഇത്തവണ മത്സരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!