മാലിന്യങ്ങള്‍ നീക്കം ചെയ്ത് കരിങ്കുറ്റി ദയ ചാരിറ്റബിള്‍ കൂട്ടായ്മ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് കരിങ്കുറ്റി ദയ ചാരിറ്റബിള്‍ കൂട്ടായ്മ.കോട്ടത്തറ കരിങ്കുറ്റി റോഡിന്റെ സൈഡുകളിലും മറ്റും മാസങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ്് കരിങ്കുറ്റി ദയ ചാരിറ്റബിള്‍ കൂട്ടായ്മ മാലിന്യം നീക്കം ചെയ്യുകയായിരുന്നു.പ്രദേശത്തെ ജനങ്ങളും പങ്കാളികളായി.പൊതു നിരത്തുകളില്‍ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
ആറാം വാര്‍ഡ് മെമ്പര്‍ ജീനാ തങ്കച്ചന്‍ ,പത്മനാഭന്‍ മാസ്റ്റര്‍, ദയ ചാരിറ്റബിള്‍ കൂട്ടായ്മ സെക്രട്ടറി .ശിവദാസന്‍ കൈപ്പട, കൂട്ടായ്മയ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.