ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍  പി സി ഗൗരിശങ്കറിന് സ്വര്‍ണ്ണം

0

കല്‍പ്പറ്റയില്‍ വെച്ചു നടന്ന 20 ാം ജൂഡോ  ചാമ്പ്യന്‍ഷിപ്പില്‍  45 കിഗ്രാം സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗൗരിശങ്കര്‍ പി സി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. അധ്യാപകരായ വിപിന്‍ സി കെ,അഖില പി സി ദമ്പതികളുടെ മകനാണ്.ശ്രീജിത്ത് പാണ്ടിക്കടവാണ് പരിശീലകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!