കോണ്‍ഗ്രസ്സ് സേവാദള്‍ പ്രസിഡണ്ട് ഗിരിഷ് കുമാര്‍ എം.കെ
കോണ്‍ഗ്രസ്സ് സേവാദള്‍ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ടായി ഗിരിഷ് കുമാര്‍ എം.കെയെ തെരഞ്ഞെടുത്തു.സലാം തലപ്പുഴയെ തവിഞ്ഞാല്‍ കോണ്‍ഗ്രസ്സ് സേവാദള്‍ പ്രസിഡന്റായും, പ്രകാശന്‍ നീര്‍വാരത്തെ പനമരം മണ്ഡലം കോണ്‍ഗ്രസ്സ് സേവാദള്‍ കമ്മിറ്റി പ്രസിഡണ്ടായും തെരഞ്ഞെടുത്തു.മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം അനില്‍ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.ഗിരീഷ്, ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.