നാളെ വൈദ്യുതി മുടങ്ങും

0
  • വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊച്ചുവയല്‍, പരിയാരമുക്ക്, അംബേദ്കര്‍ കാപ്പുംച്ചാല്‍, പീച്ചങ്കോട് നടക്കല്‍ എന്നിവടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
  • മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട്, ചാഴിവയല്‍, കുഞ്ഞുണ്ണിപ്പടി, കുട്ടമംഗലം, എടപ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
  • സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലൂര്‍ 67 മുതല്‍ പൊന്‍കുഴി വരെ നാളെ രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
  • പടിഞ്ഞാറത്ത ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടക്കുറ്റി, പകല്‍വീട്, കാലുവെട്ടുംതാഴെ, മൂണ്‍ലൈറ്റ്, ചേരിയംകൊല്ലി, ബാങ്ക്കുന്ന് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Leave A Reply

Your email address will not be published.

error: Content is protected !!