ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0

കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നഗരസഭാ സംസ്‌കാരിക വേദിയുടെയും വനിതാ വേദിയുടെയും നേതൃത്വത്തില്‍ നിയമബോധവല്‍ക്കരണ ക്ലാസ്സും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.ബോര്‍ഡ് സ്‌കൂളില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് രാജേഷ് കെ ഉദ്ഘാടനം ചെയ്തു.റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.എം .ജമാലുദ്ദിന്‍ അധ്യക്ഷത വഹിച്ചു.എസ്. സി ജോണ്‍, പി രാജന്‍, പി.കെ ലിലാബായ്, പി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!