ഇനി ഞാനൊഴുകട്ടെ പദ്ധതി നടപ്പിലാക്കി

0

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ കൈ തോടുകളുടെ വീണ്ടെടുപ്പിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ ഇനി ഞാനൊഴുകട്ടെ ‘ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി. പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിന്ദു ബാബു അദ്ധ്യക്ഷയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!