വയനാടിന് കൈത്താങ്ങായി കുവൈറ്റ് വയനാട് അസോസിയേഷന്‍
കുവൈറ്റില്‍ ജോലി ചെയ്യുന്ന വയനാട്ടുകാരുടെ സംഘടനയെ പ്രതിനിധീകരിച്ച് അസോസിയേഷന്‍ കണ്‍വീനര്‍ റോയി മാത്യുവിന്റെ നേതൃത്വത്തില്‍ പ്രളയബാധിതരെ നേരിട്ട് സന്ദര്‍ശിച്ച് അര്‍ഹരെ കണ്ടെത്തി ആവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായവും നല്‍കി. ചടങ്ങില്‍ കുവൈറ്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് റോയ് മാത്യു, ബിനീഷ് കുപ്പാടി, തോമസ് മാനന്തവാടി എന്നിവര്‍ നേതൃത്വം നല്‍കി.