ആലാറ്റില്‍ പ്രസാദിന് മിസ്റ്റര്‍ വയനാട് പട്ടം 

0

വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കല്‍പറ്റ എസ്‌കെഎംജെ ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന 31-ാമത് വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആലാറ്റില്‍ സ്വദേശി പ്രസാദ് ആലഞ്ചേരി മിസ്റ്റര്‍ വയനാട് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!